.
.

Obituary

ഏലി ജോണ്‍ മുക്കം (86) നിര്യാതയായി

 


 

കുറുപ്പന്തറ: മേമുറി മുക്കം കുടുംബാംഗം പരേതനായ ഏബ്രഹാമിന്റെ (അവറാച്ചന്‍) ഭാര്യ ഏലി ജോണ്‍ (86) നിര്യാതയായി.

കുറുപ്പന്തറ വഴുതനപള്ളി കുടുംബാംഗമാണ്‌ പരേത.

മക്കള്‍: റോസമ്മ ചക്കാലയില്‍ (എടമറ്റം), വത്സമ്മ പുലംന്താനിക്കല്‍ (എറണാകുളം), ജോസഫ്‌ (ബേബിച്ചന്‍) മുക്കം (കൊളറാഡോ), ജോണ്‍ മുക്കം (കൊളറാഡോ), സേവ്യര്‍ മുക്കം (കൊളറാഡോ), തോമസ്‌ മുക്കം (കൊളറാഡോ), ലിസ്സമ്മ പാലക്കീല്‍ (പിയോറിയ, ഇല്ലിനോയിസ്‌), ജോജോ മുക്കം (ജോര്‍ജ്‌) ഷിക്കാഗോ.

മരുമക്കള്‍: സി.ഡി. ജോസഫ്‌ ചക്കാലയില്‍, ജോസഫ്‌ സെബാസ്റ്റ്യന്‍, ഓമന തെക്കേക്കര (കൊളറാഡോ), സാലി എബ്രായില്‍ (കൊളറാഡോ), ഇങ്കമ്മ വെടിക്കാരന്‍പറമ്പില്‍ (കൊളാറാഡോ), ജയമ്മ കൊച്ചുപുരയ്‌ക്കല്‍ (കൊളറാഡോ), തോമസ്‌ പാലക്കീല്‍ (പിയോറിയ), വില്‍മ മുക്കം വെട്ടത്ത്‌ (ഷിക്കാഗോ).

മെയ്‌ 14-ന്‌ ചൊവ്വാഴ്‌ച രാവിലെ 10 മണിക്ക്‌ സ്വഭവനത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും, തുടര്‍ന്ന്‌ സെന്റ്‌ സേവ്യേഴ്‌സ്‌ ചര്‍ച്ച്‌ (മണ്ണാറപ്പാറ, കുറുപ്പന്തറ) സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 847 608 1398 (യു.എസ്‌.എ), ഇന്ത്യ- 9497680701 (മൊബൈല്‍), 0482 9242213 (വീട്‌).

 

 
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>

Hosting: Ilimitada Hosting Chile VPS