.
.

ഫൊക്കാന കണ്‍വെന്‍ഷനില്‍ മാത്യു പന്നപ്പാറയുടെ ഭാവാഭിനയം

ഹൂസ്റ്റന്‍: 2012 ജൂലൈയില്‍ നടന്ന ഹൂസ്റ്റന്‍ കവന്‍ഷനില്‍ അശ്വമേധം എന്ന നാടകത്തില്‍ വയലാര്‍ ഗാനരചനയും കെ.എസ്‌ജോര്‍ജ്ജ്‌ ആലാപനവും നല്‍കിയ `ചില്ലുമേടയിലിരു ൈകല്ലെറിയല്ലെ' എന്ന ഗാനം തന്റേതായ ഭാവാഭിനയത്തില്‍ മാത്യു പന്നപ്പാറ (കുഞ്ഞച്ചന്‍) അവതരിപ്പിക്കുകയും, ഈ പ്രകടനം ഫെക്കാന കവന്‍ഷനില്‍ പങ്കെടുത്തവര്‍ അഭിനന്ദിക്കുയും ചെയ്‌തു. ഹൂസ്റ്റന്‍ മലയാളികളുടെ ജനപ്രിയ കലാകാരനാണ്‌ ശ്രീ. മാത്യു പന്നപ്പാറ(കുഞ്ഞച്ചന്‍). മലയാളി അസോസ്സിയേഷന്‍ ഇദ്ദേഹത്തിന്റെ കഴിവിനെ അഭനന്ദിച്ചു.

ഫൊക്കാന കണ്‍വെന്‍ഷനില്‍ മാത്യു പന്നപ്പാറയുടെ ഭാവാഭിനയം
 
Hosting: Ilimitada Hosting Chile VPS