FEATURED NEWS

പിണറായിയും തിരുകേശവും

പ്രവാചകനായ മുഹമ്മദ്‌ നബി (സ)യുടെ തിരുകേശത്തെക്കുറിച്ച്‌ പിണറായി വിജയന്‍ നടത്തിയ പ്രസ്‌താവന മതനിന്ദയാണെന്നാരോപിച്ച്‌ മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം സി.പി.എമ്മിനും പിണറായി വിജയനുമെതിരായി ജിഹാദ്‌ മുഴക്കുന്നത്‌ തികച്ചും അപലപനീയമാണ്‌. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരാണ്‌ മുസ്ലീം സമുദായത്തെ ഒന്നടങ്കം അവഹേളിക്കുന്ന `തിരുകേശ' പ്രശ്‌നത്തിന്റെ ഉപജ്ഞാതാവ്‌. അതില്‍ പിണറായി വിജയന്‌ യാതൊരു പങ്കുമില്ല. ഏത്‌ മുടിയും കത്തിച്ചാല്‍ കത്തുമെന്നും Read More..
___________________________________________________________________________________________________________________________

ഫൊക്കാന കണ്‍വന്‍ഷന്‍ 2012: സുവനിയറിലേക്ക്‌ സാഹിത്യസൃഷ്ടികള്‍ ക്ഷണിക്കുന്നു

ഈ വര്‍ഷം ഹ്യൂസ്റ്റനില്‍ നടക്കുന്ന പതിനഞ്ചാമത്‌ ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷനോടെ അനുബന്ധിച്ച്‌ പ്രസിദ്ധീകരിക്കുന്ന സ്‌മരണികയിലേക്ക്‌ സാഹിത്യസൃഷ്ടികള്‍ ക്ഷണിക്കുന്നു. 2012 ജൂണ്‍ 30-മുതല്‍ ജൂലൈ 3 വരെ ഹ്യൂസ്റ്റനിലെ പ്രസിദ്ധമായ ക്രൗണ്‍പ്ലാസ ഹോട്ടലിലാണ്‌ കണ്‍വന്‍ഷന്‍ നടക്കുന്നത്‌. അമേരിക്കക്കയില്‍ മലയാളികളുടെ സാംസ്‌ക്കാരിക കേന്ദ്രമെന്നു വിശേഷിപ്പിക്കുന്ന ഹ്യൂസ്റ്റനില്‍ ഇദംപ്രഥമായിട്ടാണ്‌ ഫൊക്കാന കണ്‍വന്‍ഷന്‍ അരങ്ങേറുന്നത്‌. അതുകൊണ്ടുതന്നെ ഇത്‌ എത്രയും വിജയകരമാക്കുന്നുതിനുള്ള ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍ Read More..
___________________________________________________________________________________________________________________________

നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ അമേരിക്കന്‍ മലയാളികളോട്‌ മോശമായ പെരുമാറ്റം

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയില്‍ നിന്നും നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എത്തിയ അമ്മയോടും മകളോടും കസ്റ്റംസ്‌ അധികൃതര്‍ മോശമായി പെരുമാറിയെന്ന്‌ ആക്ഷേപം. വെസ്റ്റ്‌ ഓറഞ്ചില്‍ താമസിക്കുന്ന എഡിസണ്‍ ഏബ്രഹാമാണ്‌ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിക്ക്‌ പരാതി അയച്ചിരിക്കുന്നത്‌. പരാതിക്ക്‌ ആസ്‌പദമായ സംഭവം ഇപ്രകാരമാണ്‌. എഡിസന്റെ ഭാര്യ ടെസി എഡിസനും മകള്‍ ശ്രുതി എഡിസന്‍ വള്ളിക്കുന്നേലും നാട്ടിലേക്ക്‌ പോയത്‌ ഒരു അത്യാവശ്യത്തിനായിരുന്നു. Read More..
___________________________________________________________________________________________________________________________

കേരളത്തിന്റെ പരമ്പരാഗത വസ്ത്രങ്ങള്‍ അമേരിക്കന്‍ റാംപില്‍ കേരളത്തിന്റെ പരമ്പരാഗത വസ്ത്രങ്ങള്‍ അമേരിക്കന്‍ റാംപില്‍

അമേരിക്കന്‍ റാംപില്‍ ചട്ടയും മുണ്ടും കസവു സാരിയും ചുറ്റിയ ഇന്ത്യന്‍ സുന്ദരിമാരുടെ ക്യാറ്റ് വാക്ക്. അമേരിക്കയില്‍ നടക്കുന്ന മാജിക് മിക്‌സ് ഓഫ് ഫ്യൂഷന്‍ ആന്‍ഡ് ഫാഷന്‍ സ്റ്റേജ് ഉത്സവത്തിന്റെ ഭാഗമായാണ് പാരമ്പര്യവും തനിമയും കൊണ്ട് ഊടും പാവും നെയ്ത പരമ്പരാഗത കേരളീയ വേഷത്തില്‍ ഇന്ത്യന്‍ സുന്ദരിമാര്‍ റാംപില്‍ ചലിക്കുന്നത്. ഏപ്രില്‍ 10 മുതല്‍ 30 വരെ Read More..
___________________________________________________________________________________________________________________________

വാഷിംഗ്ടണ്‍ കാപ്പിറ്റോള്‍ മന്ദിരം തകര്‍ക്കാനുള്ള ശ്രമം എഫ്.ബി.ഐ പൊളിച്ചു

                    ചാവേര്‍ ആക്രമണത്തിലൂടെ അമേരിക്കയുടെ പരമോന്നത നിയമസഭാ മന്ദിരമായ കാപ്പിറ്റോള്‍ മന്ദിരം തകര്‍ക്കാനുള്ള ശ്രമം എഫ്.ബി.ഐ ഇന്ന് നിര്‍വിര്യമാക്കി. മൊറോക്കാക്കാരനായ അമീന്‍-എല്‍-കാലിഫീ എന്ന 29 വയസ്സുകാരനെ മന്ദിരത്തിനു സമീപമുള്ള പാര്‍ക്കിംഗ് ലോട്ടില്‍ വെച്ച് എഫ്.ബി.ഐ ഇന്ന് ഉച്ചയോടെ അറസ്റ്റ് ചെയ്തു. വെര്‍ജീനിയയിലെ അലക്‌സാന്‍ഡ്രിയ എന്ന സ്ഥലത്ത് താമസിക്കുന്ന ഇയാള്‍ കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി ആക്രമണത്തിനുള്ള പദ്ധതി ആസുത്രണം ചെയ്യുകയായിരുന്നു. ഇതിനായി Read More..
___________________________________________________________________________________________________________________________

ഒസ്താത്തിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു

പരുമല(മാന്നാര്‍): മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മുതിര്‍ന്ന മെത്രാപ്പോലീത്തയും മുന്‍ നിരണം ഭദ്രാസനാധിപനുമായിരുന്ന ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു.വ്യാഴാഴ്ച രാത്രി 8.15ന് പരുമല സെന്റ് ഗ്രിഗോറിയോസ് ആസ്​പത്രിയിലായിരുന്നു അന്ത്യം. 94 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ഒസ്താത്തിയോസ് മെത്രാപ്പോലീത്തയെ പരുമല മിഷന്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കിയിരുന്നു. 1918 Read More..
___________________________________________________________________________________________________________________________

മദ്യപാനത്തില്‍ അടിമപ്പെട്ടവരെ സമൂഹത്തില്‍ നിന്ന്‌ മാറ്റിനിര്‍ത്തുന്നത്‌ ശരിയല്ല: സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര

മാരാമണ്‍: മദ്യപാനത്തില്‍ അടിമപ്പെട്ടവരെ സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്ന പ്രവണത ശരിയല്ലെന്ന്‌ സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര അഭിപ്രായപ്പെട്ടു. മാരാമണ്‍ കണ്‍വെന്‍ഷനില്‍ കുടുംബവേദിയില്‍ സംസാരിക്കുകയായിരുന്നു സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര. മദ്യപാനാസക്തി ഇന്ന്‌ കുടുംബങ്ങളേയും സമൂഹങ്ങളേയും കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ഒരു മാരക രോഗമാണ്‌. കുടുംബങ്ങള്‍ക്ക്‌ ഉള്‍ക്കൊള്ളുവാനുള്ള മനസ്സ്‌ വളര്‍ത്തിയെടുക്കുവാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ ഇത്തരത്തിലുള്ള ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ തിരിച്ചുകൊണ്ടുവരുവാന്‍ സാധിക്കുകയുള്ളൂ. മദ്യപാന രോഗികള്‍ മൂന്ന്‌ Read More..
___________________________________________________________________________________________________________________________

ഫൊക്കാന കണ്‍വന്‍ഷന്‍ കണ്‍വീനര്‍മാരെ തെരഞ്ഞെടുത്തു

ഹൂസ്റ്റണ്‍ : ഫൊക്കാനയുടെ പതിനഞ്ചാമത് അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ കണ്‍വീനര്‍മാരായി പൊന്നു പിള്ള, വി.എന്‍. രാജന്‍, മാത്യു നെല്ലിക്കുന്ന്, ജയ്‌സണ്‍ ജോണ്‍ എന്നിവരെ തെരഞ്ഞെടുത്തു. ഹൂസ്റ്റണിലെ സാമൂഹ്യ-സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ അറിയപ്പെടുന്ന സംഘാടകയാണ് പൊന്നു പിള്ള. മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേയ്റ്റര്‍ ഹൂസ്റ്റണ്‍ മുന്‍ പ്രസിഡന്റ്, ഹൂസ്റ്റണ്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സ്ഥാപക മെംബര്‍ കൂടിയായ പൊന്നു പിള്ള ഇപ്പോഴത്തെ Read More..
___________________________________________________________________________________________________________________________

ലിവിറ്റ ഗോമസിന്റെ മരണം: ചിക്കാഗോ കോണ്‍സുലേറ്റില്‍ യോഗം ചേര്‍ന്നു

ഷിക്കാഗോ: ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സല്‍ എന്‍.ജെ. ഗാങ്‌ഡേ വിളിച്ചുകൂട്ടിയ യോഗത്തില്‍ ഇന്ത്യന്‍ പ്രവാസി സംഘടനാ നേതാക്കള്‍ പങ്കെടുത്തു. അമേരിക്കയില്‍ വസിക്കുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങളെ സംബന്ധിച്ചും ഈയിടെ ജയിലില്‍ മരിച്ച ലിവിറ്റ ഗോമസിനെ കുറിച്ചുമായിരുന്നു സംസാരവിഷയം. ഓസ്റ്റിന്‍ ഡിസൂസ പ്രഭുവിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച യോഗത്തില്‍ പ്രവാസി നേതാക്കളായ ഹെറാള്‍ഡ്‌ ഫിഗരേദോ, ഹെക്‌ടര്‍ ലോബോ, ക്യൂനീ Read More..
___________________________________________________________________________________________________________________________

സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ ലോകോത്തര നിലവാരമുള്ള ജോര്‍ജിയ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍

അറ്റ്‌ലാന്റാ: അമേരിക്കയിലും കാനഡയിലുമുള്ള എല്ലാ സീറോ മലബാര്‍ വിശ്വാസികളേയും ഒരേ കുടക്കീഴില്‍ ഒന്നിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ 2012 ജൂലൈ 26 മുതല്‍ 29 വരെ നടക്കുന്ന സീറോ മലബാര്‍ വിശ്വാസികളുടെ മഹാസംഗമത്തിന് ലോകോത്തര നിലവാരമുള്ള ജോര്‍ജിയ ഇന്റര്‍ നാഷണല്‍ സെന്റര്‍ ആതിഥ്യം വഹിക്കും. അല്‍ഫോന്‍സാ നഗര്‍ എന്നാണ് കണ്‍വെന്‍ഷന്‍ സെന്ററിന് പേരിട്ടിരിക്കുന്നത്. മൊത്തം 400,000 ചതുരശ്ര അടി Read More..
___________________________________________________________________________________________________________________________
CLICK TO VIEW MORE FEATURED NEWS