കേന്ദ്രമന്ത്രി ഇ. അഹമ്മദിനു ഡാലസില്‍ സ്വീകരണം

ഡാലസ് : കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിനു നോര്‍ത്ത് ടെക്‌സസിലെ ഇന്‍ഡ്യന്‍ ജനത ഹൃദ്യമായ സ്വീകരണം നല്‍കി. ഇന്‍ഡ്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസും ഇന്‍ഡ്യന്‍ അമേരിക്കന്‍ ഫ്രണ്ട്ഷിപ്പ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍ ഡാലസ് മലയാളി അസോസിയേഷന്‍, ടാന്‍ടെക്‌സ്,...�
Full story

ആ ശബ്‌ദം നിലച്ചു: അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്ത

ന്യൂയോര്‍ക്ക്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ സാമൂഹിക നീതിയുടെ അതിര്‍വ്വചനീയമായ ആചാര്യനായ മാര്‍ ഒസ്‌താത്തിയോസ്‌ മെത്രാപ്പോലീത്തയുടെ ദേഹവിയോഗം മലങ്കര സഭയ്‌ക്കു മാത്രമല്ല മാനവരാശിക്കുതന്നെ നികത്താനാവാത്ത നഷ്‌ടമാണെന്ന്‌ സൗത്ത്‌ വെസ്റ്റ്‌ അമേരിക്ക ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത...�
Full story

ഡി.എം.എ ഇന്‍ഡോര്‍ ഗെയിംസ്‌ മത്സരങ്ങള്‍ മാര്‍ച്ച്‌ 10-ന്‌ ശനിയാഴ്‌ച

ഡിട്രോയിറ്റ്‌: ഡിട്രോയിറ്റ്‌ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള ഇന്‍ഡോര്‍ ഗെയിംസ്‌ മത്സരങ്ങള്‍ ഇക്കൊല്ലവും മാര്‍ച്ച്‌ പത്തിന്‌ ശനിയാഴ്‌ച ഫാര്‍മിംഗ്‌ടണ്‍ ഹില്‍സിലുള്ള കലാക്ഷേത്ര ഓഡിറ്റോറിയത്തില്‍ രാവിലെ 9 മണിക്ക്‌ ആരംഭിക്കും. സബ്‌ ജൂണിയര്‍...�
Full story

നോര്‍ത്ത്‌ കരോലിന സെന്റ്‌ ജോര്‍ജ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ നോമ്പുകാല ധ്യനയോഗം

നോര്‍ത്ത്‌ കരോലിന: സെന്റ്‌ ജോര്‍ജ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ ദേവാലയത്തില്‍ ഫെബ്രുവരി 24-ന്‌ വെള്ളിയാഴ്‌ച, 25-ന്‌ ശനിയാഴ്‌ച എന്നീ ദിവസങ്ങളില്‍ നോമ്പുകാല ധ്യാനവും സുവിശേഷഘോഷണവും ക്രമീകരിച്ചിരിക്കുന്നതായി വികാരി റവ.ഫാ. ബിജോ മാത്യു അറിയിച്ചു. ഫാമിലി കൗണ്‍സിലിംഗില്‍ ദീര്‍ഘകാല പ്രാവീണ്യമുള്ള...�
Full story

ഫിലഡല്‍ഫിയ ശ്രീനാരായണ അസോസിയേഷന്‌ പുതിയ നേതൃത്വം

ഫിലഡല്‍ഫിയ: നോര്‍ത്ത്‌ അമേരിക്കയിലെ പ്രമുഖ ശ്രീനാരായണ പ്രസ്ഥാനമായ ഫിലഡല്‍ഫിയ ശ്രീനാരായണ അസോസിയെഷന്റെ വാര്‍ഷിക പൊതുയോഗം അപ്പര്‍ ഡാര്‍ബിയിലെ അമേരിക്കന്‍ ഹെല്‍ത്ത്‌ കെയര്‍ സമുച്ചയത്തിലെ ശ്രീനാരായണ ഹാളില്‍ ചേര്‍ന്ന്‌,വാസുദേവന്‍ കല്ലുവിള പ്രസിഡന്റ്‌ ആയുള്ള പുതിയ ഭരണ സമിതിയെ...�
Full story

ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ് പ്രവര്‍ത്തകയോഗം ഫെബ്രവരി 18 ശനിയാഴ്ച

മസ്‌കിറ്റ്(ഡാളസ്): ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ് പ്രവര്‍ത്തക യോഗം ശനിയാഴ്ച (ഫെബ്രവരി 18ന്) വൈകീട്ട് 5.30ന് 1513 ചോക്ടൗ (Chocktaw) മസ്‌കിറ്റില്‍ വെച്ചു ചേരുന്നതാണെന്ന് കെ.എല്‍.എസ് സെക്രട്ടറി തോമസ് മാത്യൂ(ഷാജി) അറിയിച്ചു. എല്ലാ സാഹിത്യ പ്രവര്‍ത്തകരും ഈ യോഗത്തില്‍ വന്ന് സംബന്ധിക്കണമെന്നും അറിയിപ്പില്‍...�
Full story

ന്യു യോര്‍ക്ക് ആര്‍ച് ബിഷപ് തിമത്തി ഡോളന്‍ കര്‍ദിനാളായി

ന്യൂയോര്‍ക്ക്:ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ്പ് തിമോത്തി ഡോളനെ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി. വത്തിക്കാന്‍ സിറ്റിയില്‍ നടന്ന ചടങ്ങില്‍ പതിനായിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിയുക്ത കര്‍ദിനാള്‍...�
Full story

ഫ്‌ളോറിഡയില്‍ ഇന്ത്യാക്കാരി കുഞ്ഞിനെ മുക്കിക്കൊന്നു

ഫ്‌ളോറിഡ: ഒരു വയസ് മാത്രം പ്രായമൂള്ള സ്വന്തം മകനെ ബാത്ടബ്ബില്‍ മുക്കിക്കൊന്ന ഇന്ത്യന്‍ വംശജയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസ്. ഇന്ത്യന്‍ വംശജയായ നേഹാ പട്ടേലി(32)നെതിരെയാണ് പോള്‍ക് കൗണ്ടി ഷെറീഫ് കൊലക്കുറ്റത്തിന് കേസെടുത്തത്. ഒരു വയസ് മാത്രം പ്രായമുള്ള മകന്‍ ഇഷാനെ ബാത്ത്ടബ്ബില്‍...�
Full story

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇറാന്റെ എണ്ണ ഉപയോഗിക്കരുതെന്ന് യുഎസ്

വാഷിംഗ്ടണ്‍: ഇറാന്‍ ആണവപദ്ധതികള്‍ പരസ്യമാക്കിയ പശ്ചാത്തലത്തില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ ഇറാന്റെ എണ്ണ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് യുഎസ് ആവശ്യപ്പെട്ടു. ഈ രാജ്യങ്ങളിലെ സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിവരികയാണെന്ന് യുഎസ് സ്‌റ്റേറ്റ്...�
Full story

ഹൂസ്റ്റന്റെ സംസ്കാര ചടങ്ങില്‍ ആരാധകര്‍ക്ക് വിലക്ക്

ന്യൂജേഴ്‌സി: യുഎസ് പോപ് ഗായിക വിറ്റ്‌നി ഹൂസ്റ്റന്റെ(48) സംസ്കാര ചടങ്ങില്‍ നിന്ന് ആരാധകര്‍ വിട്ടു നില്‍ക്കണമെന്നു പൊലീസ് ആവശ്യപ്പെട്ടു. ചടങ്ങില്‍ പങ്കെടുക്കാതെ ടെലിവിഷനില്‍ ചടങ്ങിന്റെ ദൃശ്യങ്ങള്‍ കാണണമെന്നാണു പോലീസ് നിര്‍ദേശം. കുട്ടിയായിരിക്കെ വിറ്റ്‌നി ഗായികയെന്ന നിലയില്‍...�
Full story