സെന്റ് മേരീസില്‍ ക്രിസ്തുമസ് കരോള്‍ മത്സരം - ഇന്റര്‍നാഷണല്‍ ചാവറ കാന്‍സര്‍ സെന്ററും കമ്യൂണിറ്റി ലിവിംഗ്‌ പ്രൊജക്‌ടും ശിലാസ്ഥാപനം ചെയ്യപ്പെട്ടു

ലിംകയുടെ ക്രിസ്‌മസ്‌- ന്യൂഇയര്‍ ആഘോഷങ്ങള്‍ ജനുവരി 28-ന്‌

Font size: Decrease font Enlarge font

ന്യൂയോര്‍ക്ക്‌: ലോംഗ്‌ ഐലന്റ്‌ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (ലിംക) ക്രിസ്‌മസ്‌- ന്യൂഇയര്‍ ആഘോഷങ്ങള്‍ ജനുവരി 28-ന്‌ വൈകുന്നേരം ആറുമണിക്ക്‌ North Babylm-ലുള്ള ചൈന ബഫറ്റ്‌ സിറ്റിയുടെ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടക്കുന്നതാണ്‌. (The China Buffet City, Sunset Plaza Hall, 1114 -16, Deer Park Ave, North Babylm, NY 11703)

സമൂഹ്യ -സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം, വിവിധ ഇനം കലാപരിപാടികള്‍ എന്നിവ ആഘോഷങ്ങള്‍ക്ക്‌ മാറ്റുകൂട്ടും. പ്രസ്‌തുത പരിപാടികളിലേക്ക്‌ എല്ലാ നല്ലവരായ മലയാളി സുഹൃത്തുക്കളേയും ഭാരവാഹികള്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഈപ്പന്‍ കോട്ടുപ്പള്ളി (631 584 2376), ബേബിച്ചന്‍ പൂഴിക്കുന്നേല്‍ (631 499 3020), ഷാജുമോന്‍ മാത്യു (631 499 2099), സെബാസ്റ്റ്യന്‍ കളപ്പുരയ്‌ക്കല്‍ (516 232 4781), ജോസഫ്‌ കളപ്പുരയ്‌ക്കല്‍ (516 232 4781). ജോസഫ്‌ കളപ്പുരയ്‌ക്കല്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.

-ജോയിച്ചന്‍ പുതുക്കുളം

No Comments

Post your comment comment

Enable Google Transliteration.(To type in English, press Ctrl+g)