സെന്റ് മേരീസില്‍ ക്രിസ്തുമസ് കരോള്‍ മത്സരം - ഇന്റര്‍നാഷണല്‍ ചാവറ കാന്‍സര്‍ സെന്ററും കമ്യൂണിറ്റി ലിവിംഗ്‌ പ്രൊജക്‌ടും ശിലാസ്ഥാപനം ചെയ്യപ്പെട്ടു

ലാനയുടെ അനുശോചന യോഗം ജനുവരി 28-ന്‌

Font size: Decrease font Enlarge font

ന്യൂയോര്‍ക്ക്‌: സാഹിത്യ-സാംസ്‌കാരിക രംഗത്ത്‌ പ്രശസ്‌തിയാര്‍ജിച്ച ഡോ. സുകുമാര്‍ അഴീക്കോട്‌ ഓര്‍മ്മയായി. അദ്ദേഹത്തെ അനുസ്‌മരിക്കാനായി ലാനയുടെ ആഭിമുഖ്യത്തില്‍ ഒരു അനുശോചനാ യോഗം ജനുവരി 28-ന്‌ ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ ന്യൂയോര്‍ക്കിലെ കേരളാ കള്‍ച്ചറല്‍ സെന്ററില്‍ (222 -66 ബ്രാഡോക്ക്‌ അവന്യൂ, ക്യൂന്‍സ്‌ വില്ലേജ്‌ 11428) ചേരുന്നതാണ്‌.

വിവിധ സാമൂഹ്യ-സാംസ്‌കാരിക സംഘടനകള്‍ യോഗത്തില്‍ പങ്കുചേരും. സാഹിത്യനായകന്‍ ഡോ. സുകുമാര്‍ അഴീക്കോടിന്‌ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുവാന്‍ ഏവരും എത്തിച്ചേരണമെന്ന്‌ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വാസുദേവ്‌ പുളിക്കല്‍ (516 749 1939), സാംസി കൊടുമണ്‍ (516 270 4302), രാജു തോമസ്‌ (516 812 6143), റീനി മമ്പലം (203 775 0772), ബാബു പാറയ്‌ക്കല്‍ (516 554 1607).

-Joychen Puthukulam

No Comments

Post your comment comment

Enable Google Transliteration.(To type in English, press Ctrl+g)