സെന്റ് മേരീസില്‍ ക്രിസ്തുമസ് കരോള്‍ മത്സരം - ഇന്റര്‍നാഷണല്‍ ചാവറ കാന്‍സര്‍ സെന്ററും കമ്യൂണിറ്റി ലിവിംഗ്‌ പ്രൊജക്‌ടും ശിലാസ്ഥാപനം ചെയ്യപ്പെട്ടു

പത്തനംതിട്ട ജില്ലയിലെ പാസ് പോര്‍ട്ട്‌ സെല്‍ നിര്തലാക്കുവാനുള്ള

Font size: Decrease font Enlarge font

പത്തനംതിട്ട ജില്ലയിലെ പാസ് പോര്‍ട്ട്‌  സെല്‍ നിര്തലാക്കുവാനുള്ള  തീരുമാനത്തെ ശക്തമായി പ്രതിഷേധിക്കുന്നു. ഇതു ടാറ്റാ കണ്‍ സല ട്ടന്സി  ക്ക് നല്‍കുന്നതിനും പത്തനം തിട്ട ജില്ലക്കാരെ കൊല്ലത്തുള്ള ടാറ്റാ കണ്‍ സലട്ടന്സി  കേന്ദ്രത്തില്‍ എത്തേണ്ട ഗതികേട് വരുത്തിതീര്‍ക്കുകയും ചെയ്യുന്നതില്‍ നിന്നും അധികൃതര്‍ പിന്തിരിയണം.

തോമസ്‌ ടി ഉമ്മന്‍, പ്രസിഡന്റ്‌
ഫ്രെണ്ട്സ് ഓഫ് തിരുവല്ലാ ന്യൂ യോര്‍ക്ക്‌
-Joychen Puthukulam

No Comments

Post your comment comment

Enable Google Transliteration.(To type in English, press Ctrl+g)