സെന്റ് മേരീസില്‍ ക്രിസ്തുമസ് കരോള്‍ മത്സരം - ഇന്റര്‍നാഷണല്‍ ചാവറ കാന്‍സര്‍ സെന്ററും കമ്യൂണിറ്റി ലിവിംഗ്‌ പ്രൊജക്‌ടും ശിലാസ്ഥാപനം ചെയ്യപ്പെട്ടു

ദുബായില്‍ നിര്യാതനായ ഷിക്കാഗോ നിവാസി മാത്യു ജോര്‍ജിന്റെ സംസ്‌കാരം ജനു. 29-ന്‌

Font size: Decrease font Enlarge font

ഷിക്കാഗോ: ചെങ്ങന്നൂര്‍, പ്ലാമൂട്ടില്‍ പരേതനായ മത്തായി ജോര്‍ജ്‌- അന്നമ്മ ദമ്പതികളുടെ മകനും, ഷിക്കാഗോ മലങ്കര കത്തോലിക്കാ പള്ളി ഇടവകാംഗവുമായ മാത്യു ജോര്‍ജ്‌ പ്ലാമൂട്ടില്‍ (മോഹന്‍ -58) ദുബായില്‍ വെച്ച്‌ ഹൃദയാഘാതം മൂലം നിര്യാതനായി. ദുബായില്‍ നിന്നും നാട്ടില്‍ എത്തിക്കുന്ന മൃതദേഹം ജനുവരി 29-ന്‌ സംസ്‌കരിക്കും. ഉച്ചയ്‌ക്ക്‌ 1 മണിക്ക്‌ വസതിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും, തുടര്‍ന്ന്‌ ചെങ്ങന്നൂര്‍ സെന്റ്‌ തോമസ്‌ മലങ്കര കത്തോലിക്കാ പള്ളിയില്‍ സംസ്‌കാരം നടത്തുന്നതുമാണ്‌.

ഡോ. റീത്താ ജോര്‍ജ്‌ ആണ്‌ ഭാര്യ. അനിറ്റാ വര്‍ഗീസ്‌ ഏക മകളും, റോബി ഗീവര്‍ഗീസ്‌ മരുമകനുമാണ്‌. ഡോ. ഐസക്ക്‌ ജോര്‍ജ്‌ (മോട്ടി) ഷിക്കാഗോ, സഹോദരനാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോര്‍ജ്‌ 847 651 5204 (സെല്‍), 224 723 5453 (വീട്‌), മോട്ടി (630 455 6302).

ഇന്ത്യ – 011 91 479329 2140, 011 91 479329 1298.

-ജോയിച്ചന്‍ പുതുക്കുളം

No Comments

Post your comment comment

Enable Google Transliteration.(To type in English, press Ctrl+g)